2008, നവംബർ 19, ബുധനാഴ്‌ച

കോഴിക്കണ്ണുകൾ




അവൾ വന്നു
അവൾ മാത്രമല്ല!!
പിന്നെ?
അവനായിരുന്നോ അതു?

ആയിരിക്കാം.
അതു അവൾക്കല്ലെ അറിയൂ

അതു അവൾക്കു മാത്രമെ അറിയൂ എന്നു

ങ്ങനെ തറപ്പിച്ചു പറയാം കഴിയും ?

അവൾ പറയുന്നതാരാണോ

അവനാണു അവൻ

അപ്പോൾ അവളോ?

അവൾ എന്നൊ ഇല്ലാതായില്ലെ?

അപ്പോൾ വന്നത് അവളും അവനും

അല്ല എന്നാണോ?

ഏയ് മിസ് /മിസ്റ്റർ..

നിങ്ങൾക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നില്ലേ?

മിസ്റ്റർ : ഇല്ല...ഞാൻ അവളെ മാത്രം ശ്രദ്ധിച്ചിരിക്കുകയായിരുന്നു

മിസ്: സോറി ..ഞാൻ അവനെ നോക്കി നിൽക്കുകയായിരുന്നു.


11 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

മനസ്സിള്ളതൊക്കെ ഇങ്ങനെ പുറത്തു വരട്ടേ മാളൂ...ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായീട്ടോ..
:)

മാണിക്യം പറഞ്ഞു...

"മിസ്റ്റർ : ഇല്ല...ഞാൻ അവളെ മാത്രം ശ്രദ്ധിച്ചിരിക്കുകയായിരുന്നു
മിസ്: സോറി ..ഞാൻ അവനെ നോക്കി നിൽക്കുകയായിരുന്നു

കൊള്ളാം !!മാളു കൊള്ളാം നല്ല ജോഡി!!
ഞാന്‍ രണ്ടു പേരെയും നോക്കി
രണ്ടു പേര്‍ക്കും ഉണ്ട് കോഴി കണ്ണൂകള്

arifa പറഞ്ഞു...

മാളു കുട്ടിടെ Mr & Mrs കോഴിക്കുട്ടികള്‍ കൊള്ളാം.

Sureshkumar Punjhayil പറഞ്ഞു...

Malu.. Valare nannayirikkunnu... Ivideyum Oru jodiyundu Ketto...!!!

മാളൂ പറഞ്ഞു...

അഞ്ജാതനും മാണിക്യത്തിനും ആരിഫായ്ക്കും
സുരേഷ് കുമാറിനും പ്രത്യേകം നന്ദി

അജ്ഞാതന്‍ പറഞ്ഞു...

എനിക്കൊന്നും മനസ്സിലാകുന്നില്ല...ആരെന്‍കിലും ഒന്ന് പറഞ്ഞ്ഞ്ഞു തരൂ

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഒരു അസാധാരണമായ ഭാവനയില്‍ നിന്നും ഉടലെടുത്ത വരികള്‍!!!

Senu Eapen Thomas, Poovathoor പറഞ്ഞു...

മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ്സ്‌:- ചിക്കന്‍ ഗുനിയാ ഓര്‍ ചിക്കന്‍ പോക്സ്‌ ഫാമിലിയോ...

എനിക്ക്‌ എല്ലാം മനസ്സിലാവുന്നുണ്ടെന്ന കാര്യം മറക്കരുത്‌..എല്ലാം കാണുന്നവന്‍ ആരാ- സാക്ഷി...

ജാഗ്രതൈ!!!

പഴമ്പുരാണംസ്‌

കാപ്പിലാന്‍ പറഞ്ഞു...

നല്ല കോഴി കഥ .എനിക്കെല്ലാം പണ്ടേ മനസിലായി .

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

അപ്പോ അവന്‍ അവളുടെ ആരായിട്ടു വരും?

smitha adharsh പറഞ്ഞു...

:)